Sunday, December 7, 2008

ബ്ലോഗിന്റെ ലോകത്തിലേക്കു...

ജീവിത യാഥാര്‍ത്ഥ്യങ്ങളെ നോക്കിക്കാണാനും ചിന്തകളും ആശയങ്ങളും പങ്കിടാനും ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു എളിയ സംരംഭം...
കേട്ടപ്പോള്‍ എന്തോ വലിയ പരിപാടിയാണു എന്നു തോന്നിയാല്‍ തെറ്റി... ആവശ്യമുള്ളതും ഇല്ലാത്തതുമായ കുറെ ചിന്തകള്‍, ആര്‍ക്കും ഒരു ഭാരമാവതെ ഭൂലോകത്തിന്റെ എതെങ്കിലും കോണില്‍ ബിറ്റസും ബയിറ്റസും ആയി സൂക്ഷിക്കാം എന്നു കരുതി... വായിക്കുക, അഭിപ്രായം അറിയിക്കുക... ഈ ചിന്താധരണി വറ്റാതെ ഒഴുകും എന്ന പ്രതീക്ഷയോടെ തുടങ്ങുന്നു...

4 comments:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ന്നാ സ്വാഗതം നല്ല കല്ലോണ്ടാവാട്ടെ...അല്ലേലും പരിചയമുള്ളോരെ സ്വഗതം ചെയ്യാന്ന് പറയുന്നത് ഒരു ഹരാ...

e-Pandithan said...

സ്വാഗതം

പെണ്‍കൊടി said...

സ്വാഗതം..

ഈ ചിന്ത ധരണിയൊന്നും വറ്റാന്‍ പോകുന്നില്ല.. പക്ഷെ അലസത എന്ന ഭീകരന്‍ പിടിക്കാതിരുന്നാല്‍ രക്ഷപ്പെട്ടു..

എന്തായാലും ഭാവുകങ്ങള്‍..

-പെണ്‍കൊടി...

Unknown said...

asamsakal